2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച
2011 ജൂലൈ 29, വെള്ളിയാഴ്‌ച
ഹിന റബ്ബാനി.........
ഹിന റബ്ബാനി വന്നു.. പതിനാറു ലക്ഷത്തിന്റെ Birkin ബാഗും, ഇരുപതയ്യായിരത്തിന്റെ Roberto cavalli കണ്ണടയും, അര ലക്ഷത്തിന്റെ Jimmy Choo ചെരുപ്പും ഇട്ട് വട്ടമേശയില്‍ മട്ടന്‍ ബിരിയാണിയും കട്ടന്‍ ചായയും കുടിച് വന്ന പോലെ പോയി..ഗാന്ധിജിയെ അതിരറ്റ് ബഹുമാനിക്കുന്ന ഹിന, അദ്ധേഹത്തിന്റെ സ്വന്തം നാട്ടില്‍ വന്നപ്പോളാണ് ഈ പ്രദര്‍ശനം നടത്തിയത് എന്നതാണ് വിരോധാഭാസം .
സമാധാനത്തിന് സൌന്ദര്യം വേണമെങ്കില്‍ നമുക്കിനി ഐശ്വര്യാ റായിയെ വിടാം..
:)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
